ഒരു വീട് വക്കാൻ തുടങ്ങുമ്പോൾ ആദ്യമായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
(1)പൊതുവായ ഏരിയകൾ പരമാവധി ഓപ്പൺ ആക്കി ഭിത്തികളുടെ അളവ് കുറക്കുക. അപ്പോൾ വെളിച്ചവും വായുവും കൂടുതൽ കിട്ടും എന്ന് മാത്രമല്ല വീടിനുള്ളിൽ കൂടുതൽ സ്ഥലസൗകര്യം കിട്ടുകയും ചെയ്യും.(2)അനാവശ്യം ആയ ട്രെന്റിന്റെ പിന്നാലെ പോകാതിരിക്കുക.മറ്റുള്ളവരുടെ കാഴ്ച്ചക്ക് വേണ്ടി വീട് പണിയാതിരിക്കുക.(3)പരമാവധി ചുറ്റുവട്ടത്തു തന്നെ കിട്ടുന്ന നിർമ്മാണ സാമഗ്രഹികൾ ഉപയോഗിച്ച് വീട് പണിയാൻ ശ്രമിക്കുക.വെക്തമായി പ്ലാൻ തെയ്യാറാക്കിയതിനു ശേഷം മാത്രം പണി തുടങ്ങുക. തുടങ്ങിയാൽ പിന്നെ കഴിയുന്നതും മാറ്റം വരുത്താതിരിക്കുക.(4)നമുക്ക് ആവശ്യത്തിനുള്ള അളവിൽ വീട് പണിയുക.പിന്നീട് വേണെങ്കിൽ കൂട്ടിയെടുക്കാൻ കണക്കാക്കി …
ഒരു വീട് വക്കാൻ തുടങ്ങുമ്പോൾ ആദ്യമായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ? Read More »